സംഗീത നാടക അക്കാദമിയുടെ അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്‌ഫോക് 9 മുതൽ 16 വരെ തൃശൂരിൽ നടക്കും. 23 നാടകങ്ങൾക്ക് 8 ദിവസങ്ങളിൽ 7 വേദികളിലായി 47 പ്രദർശനമൊരുക്കും. ഫെസ്റ്റിവൽ ദിവസങ്ങളിൽ രാവിലെ 9ന് തുറക്കുന്ന ടിക്കറ്റ് കൗണ്ടറിൽ നിന്നും മുഴുവൻ നാടകങ്ങളുടെയും ഒരു നിശ്ചിത ശതമാനം ടിക്കറ്റ് ലഭ്യമാകും. ബാക്കിയുള്ളത് ഓരോ നാടകത്തിന്റെയും ഒരു മണിക്കൂർ മുൻപ് കൗണ്ടറിൽ നിന്ന് ലഭിക്കും. ടിക്കറ്റ് ഒന്നിന് 70 രൂപ. വിവരങ്ങൾക്ക് : www.keralasangeethanatakaakademi.in 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-02-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo