വിദ്യാർഥികളുടെ ആശയപരമായ സംഭാവനകളും കർമശേഷിയും ടൂറിസം വികസനത്തിൽ ഉൾപ്പെടുത്തി ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനം വിലയിരുത്തി പ്രവർത്തിക്കുക, ടൂറിസം മേഖലകളിൽ യുവത്വത്തെ ഇടപെടാൻ അവസരം നൽകി കേരള ടൂറിസത്തിന് ഉണർവ് സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ടൂറിസം ക്ലബിന്റെ  ഭാഗമാകാൻ സംസ്ഥാനത്തെ കോളേജുകൾക്ക് അവസരം. tourismclubkerala.org വഴിയാണ് അപേക്ഷിക്കേണ്ടത്. നിലവിൽ 382 ടൂറിസം ക്ലബുകളിലായി 18,000 അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-05-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo