പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ് വാങ്ങുന്നതിന് പട്ടികജാതി വികസന വകുപ്പ്  അപേക്ഷ ക്ഷണിച്ചു. അഞ്ച് ലക്ഷത്തിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് അപേക്ഷിക്കാം. 30,000 രൂപ ധനസഹായം നൽകും. 

തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നോ മറ്റ് സർക്കാർ ഏജൻസികളിൽ നിന്നോ ലാപ്‌ടോപിന്  ധനസഹായം ലഭിക്കാത്ത ഇ-ഗ്രാന്റ്സ് സ്‌കോളർഷിപ്പുള്ള  വിദ്യാർഥികൾക്ക് സ്ഥാപനം മുഖേന അപേക്ഷിക്കാം. ഇ-ഗ്രാൻറ്‌സ് പോർട്ടൽ വഴി ഒക്ടോബർ 1 മുതലാണ് അപേക്ഷിക്കേണ്ടത്.  വിവരങ്ങൾക്ക്  ജില്ലാ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടാം. വെബ്സൈറ്റ് : www.scdd.kerala.gov.in , ഫോൺ: 0471-2737311, 2737308.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-10-2025

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo