2022 ലെ മികച്ച ഫാർമ റിപ്പോർട്ടർ പുരസ്‌കാരത്തിന് കേരള സംസ്ഥാന ഫാർമസി കൗൺസിൽ അപേക്ഷ ക്ഷണിച്ചു. ഔഷധ മേഖലയെ കുറിച്ചുള്ള മികച്ച റിപ്പോർട്ടിങ്ങിനാണ് അവാർഡ്. പ്രിന്റ് മീഡിയയിലെയും വിഷ്വൽ മീഡിയയിലെയും റിപ്പോർട്ടുകൾക്ക് അവാർഡ് നൽകും. വ്യക്തികൾക്കും സംഘടനകൾക്കും അപേക്ഷ നൽകാം. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖയും, പകർപ്പുകളും സഹിതം 30 ന് വൈകിട്ട് 5നകം സംസ്ഥാന ഫാർമസി കൗൺസിൽ ഓഫീസിൽ ലഭിക്കണം. വിലാസം: രജിസ്ട്രാർ, കേരള സംസ്ഥാന ഫർമസി കൗൺസിൽ, എം.എൻ.വി.ജി.അടിയോടി മെമ്മോറിയൽ ഫാർമസി ഭവൻ, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം - 695035. കൂടുതൽ വിവരങ്ങൾക്ക്: 9446474632,8086572454. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-01-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo