കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പുതിയ ലോഗോ ഡിസൈൻ എൻട്രികൾ ക്ഷണിച്ചു. ഒരാൾക്ക് ഒന്നിൽ കൂടുതൽ ഡിസൈനുകൾ സമർപ്പിക്കാം. മത്സരത്തിൽ തെരെഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ഉചിതമായ പാരിതോഷികവും പ്രശംസാപത്രവും നൽകും. അവസാന തീയതി ജനുവരി 25 വൈകിട്ട് അഞ്ചുമണി. വിവരങ്ങൾക്ക് www.kswdc.org

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-01-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo