ഒ.ബി.സി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിങ് സർവ്വീസ്, ഗേറ്റ് /മാറ്റ് , യുജിസി-നെറ്റ്/ജെആർഎഫ് എന്നീ പരീക്ഷയ്ക്കുള്ള പരിശീലനത്തിന് ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in എന്ന പോർട്ടൽ മുഖേന സെപ്റ്റംബർ 30നകം അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് : www.bcdd.kerala.gov.in
അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-09-2025