സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ചിൽ  100 ശതമാനം പ്ലേസ്‌മെന്റ് അസ്സിസ്റ്റൻസോടെ വിദേശത്തും സ്വദേശത്തും ജോലി സാധ്യതയുള്ള എൻ.എസ്.ഡി.സി (NSDC) അംഗീകൃത കോഴ്‌സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിൽ  ഓൺലൈൻ പരിശീലനം നൽകുന്നു. ഒരു ബാച്ചിൽ 25 കുട്ടികൾ മാത്രം. +2 ഡിഗ്രി കഴിഞ്ഞവർക്ക് പൈത്തൺ പ്രോഗ്രാമിങ്ങിലേക്കും ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലേക്കും അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 12. വിവരങ്ങൾക്ക്: 9496015002, 9496015051, www.reach.org.in .

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-09-2025

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo