ഓണഘോഷത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് ഓഗസ്റ്റ് 27ന് തിരുവാതിര മത്സരവും 28ന് അത്തപ്പൂക്കള മത്സരവും സംഘടിപ്പിക്കുന്നു. തിരുവാതിര മത്സരത്തിൽ ആദ്യത്തെ മൂന്നു വിജയികൾക്ക് യഥാക്രമം 25,000, 15,000, 10,000 രൂപയും, അത്തപ്പൂക്കള മത്സരത്തിൽ 20,000, 15,000, 10,000 രൂപയും സമ്മാനം ലഭിക്കും.  തിരുവാതിര മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനമായി 3,000 രൂപ വീതവും അത്തപ്പൂക്കള മത്സരത്തിൽ മികച്ച ടീമുകൾക്ക് 2,000 രൂപ വീതവും നൽകും.  ടൂറിസം വകുപ്പിന്റെ ഓഫീസിൽ നേരിട്ടോ , ഫോൺ മുഖേനയോ 23ന് മുൻപ് രജിസ്റ്റർ ചെയ്യണം. ഫോൺ: 99947300422, 9847858089

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-08-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo