കേരള ഹൈഡൽ ടൂറിസം സെന്റർ ബുക്കിംഗ് സേവനങ്ങളെല്ലാം പൂർണ്ണമായും ഓൺലൈനാക്കി. ഇനിമുതൽ www.keralahydeltourism.comൽ ടിക്കറ്റ് ബുക്ക് ചെയ്യാനും എൻട്രൻസ് ഫീസ് നൽകാനും സാധിക്കും. മാട്ടുപ്പെട്ടി സൺമൂൺ വാലി, എക്കോ പോയിന്റ്‌, കുണ്ടള ഡാം, മൂന്നാർ ബ്ലോസം പാർക്ക്, ചെങ്കുളം, നാടുകാണി പവലിയൻ എന്നിവടങ്ങളിലാണ് പുതിയ സംവിധാനം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-08-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo