അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഡിസംബർ 3 ന് ഭിന്നശേഷിക്കാർക്കായി സൗജന്യ സ്‌കൂബ ഡൈവിങിന് സംഘടിപ്പിക്കുന്നു. 12 മുതൽ 50 വയസു വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. കൂടാതെ എറണാകുളം ഡി ടി പി സി യുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ ടൂറിസം കേന്ദ്രങ്ങളിലും അന്നേ ദിവസം ഭിന്നശേഷിക്കാർക്ക് സൗജന്യ പ്രവേശനം നൽകും. വിവരങ്ങൾക്ക് : 484 2367334,  info@dtpcernakulam.com

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-11-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo