മലബാര്‍ ഡിസ്റ്റിലറിസ് ലിമിറ്റഡില്‍ നിന്നും നിർമിക്കുന്ന പുതിയ ബ്രാൻഡ് മദ്യത്തിന്  ലോഗോയും പേരും ക്ഷണിച്ചു ബെവ്‌കോ. മികച്ച പേര് നിര്‍ദ്ദേശിക്കുന്ന വ്യക്തിക്ക് 10,000 രൂപ പാരിതോഷികം നല്‍കും.  malabardistilleries@gmail.com എന്ന മെയില്‍ ഐഡിയിലേക്കാണ് പേര് നിര്‍ദേശിക്കേണ്ടത്. ജനുവരി ഏഴുവരെയാണ് പേരും ലോഗോയും നിര്‍ദേശിക്കാനുള്ള സമയപരിധി. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-12-2025

sitelisthead