ഈ വർഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് ഒന്‍പത് വെള്ളിയാഴ്ച പ്രഖ്യാപിക്കും. എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷകള്‍ 2025 മാര്‍ച്ച് മൂന്നിന് ആരംഭിച്ച് മാര്‍ച്ച് 26-നാണ് അവസാനിച്ചത്. ഫലപ്രഖ്യാപന ശേഷം പി.ആർ.ഡി ലൈവ് മൊബൈൽ അപ്ലിക്കേഷൻ  www.prd.kerala.gov.in , result.kerala.gov.in , examresults.kerala.gov.in , pareekshabhavan.kerala.gov.in , sslcexam.kerala.gov.in  , results.kite.kerala.gov.in , എന്നീ വെബ്‌സൈറ്റുകളിൽ  ഫലം ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-04-2025

sitelisthead