കേരള ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ 2025-26 അധ്യയന വർഷത്തിൽ സർക്കാർ/ സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ 1 മുതൽ 7 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള സൗജന്യ പഠനോപകരണ കിറ്റ് വിതരണത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മെയ് 13. അപേക്ഷയും മറ്റ് വിശദ വിവരങ്ങൾക്കും kmtwwfb.org, 0471-2475773.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-05-2025

sitelisthead