സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ചു ആഗസ്റ്റ് 31ന്‌ തിരുവനന്തപുരം കനകക്കുന്നിൽ   അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ, സ്ഥാപനങ്ങൾ, സ്‌കൂൾ -കോളേജുകൾ, വാണിജ്യ സ്ഥാപനങ്ങൾ, സൗഹൃദ കൂട്ടായ്മകൾ തുടങ്ങി അഞ്ചു പേരിൽ കൂടാത്ത സംഘങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന  ടീമുകൾ താഴെ കാണുന്ന ലിങ്ക് മുഖേന ആഗസ്ത് 29ന്‌  മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്  ജില്ലാ ഇൻഫർമേഷൻ ഓഫീസർ : 0471-2731300
 
രജിസ്‌ട്രേഷൻ ലിങ്ക് : athapookalam.kerala.gov.in

അത്തപ്പൂക്കള മത്സരം നിബന്ധനകൾ  

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-08-2025

sitelisthead