നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ മെയ് 26-ന് തിരൂരിൽ നിശ്ചയിച്ചിരുന്ന  'കിക്ക് ഡ്രഗ്‌സ്, സേ യെസ് ടു സ്‌പോർട്‌സ്' ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ  സംസ്ഥാനതല സമാപന പരിപാടികൾ മാറ്റിവെച്ചു. സമാപന പരിപാടി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് സംഘടിപ്പിക്കും. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-05-2025

sitelisthead