2022-ൽ ഏജൻസി നിലവിലുള്ള 40 ശതമാനമോ മുകളിലോ ഭിന്നശേഷിത്വമുള്ള ലോട്ടറി ഏജന്റുമാർക്ക് 5,000 രൂപ വീതം സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ധനസഹായം നൽകുന്നു. അപേക്ഷകരുടെ വാർഷിക  വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം, 695012 എന്ന വിലാസത്തിൽ സെപ്റ്റംബർ 15ന് വൈകിട്ട് അഞ്ചിനു മുമ്പായി ലഭിക്കണം. അപേക്ഷ ഫോറം http://www.hpwc.kerala.gov.in/images/pdf2022/applicationform_25aug2022.pdf ൽ ലഭ്യമാണ്. വിവരങ്ങൾക്ക്: 0471-2347768, 7152, 7153, 7156.   

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-08-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo