തൊഴിൽ  വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ  പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ വിവിധ തൊഴിൽ നൈപുണ്യ പരിശീലന പരിപാടികളിലേക്കുള്ള അപേക്ഷാ തീയതി ഓഗസ്റ്റ് 25 വരെ നീട്ടി.  ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (ATE) പരീക്ഷ എഴുതി വിജയിക്കുന്നവർക്കാണ് പ്രവേശനം. അപേക്ഷ ഓൺലൈനായി സമർപ്പിക്കാൻ www.iiic.ac.in സന്ദർശിക്കുക. അപേക്ഷഫീസ് 600 രൂപ.വിശദവിവരങ്ങൾക്ക്: 8078980000, www.iiic.ac.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-08-2025

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo