വ്യവസായശാലകൾക്ക് അപകടരഹിത സുരക്ഷിത തൊഴിലിടം എന്ന ലക്ഷ്യം മുൻനിറുത്തി ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് നൽകി വരുന്ന വ്യാവസായിക സുരക്ഷിതത്വ അവാർഡിനും ഫാക്ടറി ഗ്രേഡിംഗ് സർട്ടിഫിക്കറ്റുകളുടെ തെരഞ്ഞെടുപ്പിനും  അപേക്ഷ ക്ഷണിച്ചു.  മികച്ച മെഡിക്കൽ ഓഫീസർ, വെൽഫെയർഓഫീസർ, സേഫ്റ്റി ഓഫീസർ തുടങ്ങി വൃക്തിഗത അവാർഡുകൾക്കും അപേക്ഷിക്കാം. www.fabkerala.gov.in ൽ ജനുവരി 15 നകം അപേക്ഷ സമർപ്പിക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-01-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo