2025 സെപ്റ്റംബർ 27 ന് നടത്താനിരുന്ന തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബർ 4 -ലേക്ക് മാറ്റിവച്ചു. ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായി വില്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിലുമാണ് നറുക്കെടുപ്പ് തീയതി മാറ്റിയത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-09-2025