2025 മാർച്ചിലെ എസ്.എസ്.എൽ.സി, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി, ടി.എച്ച്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും  എപ്ലസ് നേടിയ  സർക്കാർ / എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരുടെ മക്കൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതിന് ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷൻ കേരളം ഘടകം അപേക്ഷ ക്ഷണിച്ചു. www.nftwkerala.org വെബ്സൈറ്റ് വഴി സെപ്റ്റംബർ 30 വൈകിട്ട് 5 നകം അപേക്ഷ നൽകണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-09-2025

sitelisthead