നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജലാശയങ്ങളുടെ തീരത്തോടു ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
ഓറഞ്ച് അലർട്ട്
എറണാകുളം: കാളിയാർ (കലംപുർ സ്റ്റേഷൻ)
തൃശൂർ: കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ)
പാലക്കാട്: പുലംതോട് (പുലാമന്തോൾ സ്റ്റേഷൻ)
കോഴിക്കോട് : കുറ്റ്യാടി (കുറ്റ്യാടി സ്റ്റേഷൻ)
മഞ്ഞ അലർട്ട്
തിരുവനന്തപുരം : കരമന (വെള്ളൈകടവ് സ്റ്റേഷൻ)
പത്തനംതിട്ട : പമ്പ (മടമൺ സ്റ്റേഷൻ)
ഇടുക്കി : തൊടുപുഴ (മണക്കാട് സ്റ്റേഷൻ)
തൃശൂർ: ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ)
ചാലക്കുടി (അരങ്ങാലി സ്റ്റേഷൻ)
മലപ്പുറം : ചാലിയാർ (പെരുവമ്പടം സ്റ്റേഷൻ)
കുതിരപ്പുഴ (ചക്കളകുത്ത് സ്റ്റേഷൻ)
അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-07-2024