സിനിമ പ്രൊഡക്ഷൻ, പ്രീ പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ മേഖലകളിൽ യുവജന ക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന ചലച്ചിത്ര ശിൽപശാലയിൽ പങ്കെടുക്കാം. സ്വന്തമായി തയാറാക്കിയ അരമണിക്കൂറിൽ താഴെ ദൈർഘ്യമുള്ള എം പി ഫോർമാറ്റിലുള്ള  ഷോർട്ട് ഫിലിം, ഡോക്യുമെന്ററി, ആൽബം, മ്യൂസിക് വീഡിയോ, പരസ്യചിത്രം, റീൽസ് ഇവയിൽ ഏതെങ്കിലും ഒന്നിന്റെ ലിങ്ക്,  ഫോൺ നമ്പർ, വിലാസം എന്നിവ ഉൾപ്പെടുത്തിയ ബയോഡാറ്റയും വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പിയും filmworkshop01@gmail.com-ൽ അയക്കണം. പ്രായപരിധി 18-35. അവസാന തീയതി ഒക്ടോബർ 5. ഫോൺ: 0471 273362.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-09-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo