അതിതീവ്രമഴ - എട്ട് ജില്ലകളിൽ റെഡ് അലർട്ട്
അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസറഗോഡ് ഇന്ന് (മെയ് 30) കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഓറഞ്ച് അലർട്ട്
30/05/2025: തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
മഞ്ഞ അലർട്ട്
31/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
01/06/2025: കണ്ണൂർ, കാസറഗോഡ്
02/06/2025: കണ്ണൂർ, കാസറഗോഡ്
03/06/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
പുറപ്പെടുവിച്ച സമയം - 01.00 PM, 30/05/2025 mausam.imd.gov.in/thiruvananthapuram
അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-05-2025