സംസ്ഥാനത്ത് ലഹരിയുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കായിക വകുപ്പും സ്‌പോർട്‌സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന 'കിക്ക് ഡ്രഗ്‌സ്' ലഹരി വിരുദ്ധ ക്യാമ്പയിന്റെ പുതുക്കിയ യാത്രാ തീയതികൾ പ്രഖ്യാപിച്ചു.
ലഹരി വിരുദ്ധ സന്ദേശവുമായി കിക്ക് ഡ്രഗ്‌സ് പര്യടനം നടത്തുന്ന ജില്ലകളും തീയതികളും താഴെ നൽകുന്നു:
മെയ് 14: തിരുവനന്തപുരം
മെയ് 15: കൊല്ലം
മെയ് 16: പത്തനംതിട്ട
മെയ് 17: ആലപ്പുഴ
മെയ് 19: കോട്ടയം
മെയ് 21: ഇടുക്കി
മെയ് 22: എറണാകുളം
മെയ് 23: തൃശ്ശൂർ
മെയ് 24: മലപ്പുറം (സമാപനം)
അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-05-2025