2024-25 അധ്യയന വർഷത്തെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഹൈസ്ക്കൂൾ തലം വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഒക്ടോബർ 31 വരെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക് : 0471 - 2525200 , ടോൾ ഫ്രീ - 1800 425 3183
അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-10-2024