ബ്യുറോ ഓഫ് എനർജി എഫിഷ്യൻസി, NTPC കായംകുളം, എനർജി മാനേജ്മെന്റ് സെന്റർ കേരള എന്നിവർ സംയുകതമായി ദേശീയ ചിത്രരചന  മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 25ന് മുമ്പായി എല്ലാ വിദ്യാലയങ്ങളും, വിദ്യാലയതല ചിത്ര രചനാ മത്സരം സംഘടിപ്പിച്ച് അപ്പർ പ്രൈമറി വിഭാഗത്തിലേയും, ഹൈസ്‌കൂൾ വിഭാഗത്തിലേയും മികച്ച 2 വിജയികളെ കണ്ടെത്തി www.bee-studentsaward.in.എന്ന വെബ്സൈറ്റിൽ സ്‌കൂൾ അധികൃതർ രജിസ്റ്റർ ചെയ്ത് അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: www.keralaenergy.gov.in, 0471-2594922,2594924

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-10-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo