പരമ്പരാഗത കരകൗശല വിദഗ്ധർക്കുള്ള ടൂൾകിറ്റ് ഗ്രാന്റിന് 2025-26 വർഷം അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്. 60 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. www.bwin.kerala.gov.in പോർട്ടൽ മുഖേന മേയ് 31നകം അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടാം. കൊല്ലം മേഖലാ ഓഫീസ് : 0474 2914417, എറണാകുളം മേഖലാ ഓഫീസ് : 0484 - 2429130, പാലക്കാട് മേഖലാ ഓഫീസ് : 0492 - 2222335, കോഴിക്കോട് മേഖലാ ഓഫീസ് : 0495 - 2377786. www.bwin.kerala.gov.in, www.bcdd.kerala.gov.in.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-05-2025