എട്ടാം ക്ലാസ് വിദ്യാർഥികൾക്കുള്ള 2025-26 അധ്യയനവർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ വിജ്ഞാപനം pareekshabhavan.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഒക്ടോബർ 13 മുതൽ nmmse.kerala.gov.in മുഖേന അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ഒക്ടോബർ 27 .

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-09-2025

sitelisthead