ക്ഷീരോത്പാദന - സംസ്‌കരണ രംഗത്ത്  തൊഴില്‍ നേടാന്‍ സഹായിക്കുന്ന ബി.ടെക് ഡയറി ടെക്‌നോളജി കോഴ്‌സുമായി കേരള വെറ്റിറിനറി ആൻഡ് അനിമൽ സര്‍വകലാശാല. കണ്‍ട്രോളര്‍ ഓഫ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ നടത്തുന്ന KEAM യോഗ്യത നേടിയവര്‍ക്ക് കോഴ്‌സിന് ചേരാം. തൃശൂർ മണ്ണുത്തി, തിരുവനന്തപുരം കൈമനം,  ഇടുക്കി കൊലഹലമേട്,  വയനാട് പൂക്കോട് എന്ന ഡയറി കോളജുകളിലായി 110 സീറ്റുകള്‍ ആണുള്ളത്. വിവരങ്ങൾക്ക്: kvasu.ac.in.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-07-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo