കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ പച്ചമലയാളം അടിസ്ഥാന സർട്ടിഫിക്കറ്റ് കോഴ്സ് രജിസ്‌ട്രേഷൻ ആരംഭിച്ചു. 
17 വയസ് കഴിഞ്ഞവർക്ക് രജിസ്റ്റർ ചെയ്യാം. അടിസ്ഥാന കോഴ്സ്, അഡ്വാൻസ് കോഴ്സ് എന്നിങ്ങനെയാണ് കോഴ്‌സുകൾ നടത്തുന്നത്. അടിസ്ഥാന കോഴ്സിന്റെ രജിസ്‌ട്രേഷൻ ഫീസ് 500 രൂപയും കോഴ്സ് ഫീസ് 3500 രൂപയുമാണ്. അപേക്ഷാഫോറം സാക്ഷരതാമിഷൻ്റെ വെബ്സൈറ്റിൽ www.literacymissionkerala.org  ലഭ്യമാണ്.  ഓൺലൈനായി അപേക്ഷിച്ചതിൻ്റെ ഹാർഡ് കോപ്പി, രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ അതത് ജില്ലയിലെ സാക്ഷരതാമിഷൻ ഓഫീസിൽ 2024 മാർച്ച് 31നകം ലഭ്യമാക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-03-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo