വൈക്കം സത്യാഗ്രഹത്തിന്റെ 100-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രിൽ 1 മുതൽ 2025 നവംബർ 23 വരെ 603 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. പിന്നോക്ക  വിഭാഗങ്ങളെ ക്ഷേത്ര വഴിയിലൂടെ നടക്കാൻ അനുവദിക്കാത്തതിനെതിരെ 1924 മാർച്ച് 30 മുതൽ 1925 നവംബർ 23 വരെ 603 ദിവസങ്ങളിലായാണ് സമരം നടന്നത്. ഇതിന്റെ ഓർമ്മക്കായാണ് 603 ദിവസത്തെ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി നവോത്‌ഥാന, സാംസ്‌കാരിക, കലപരിപാടികൾ തുടങ്ങിയവ നടക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-03-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo