പോഷകാഹാര വിതരണത്തിനൊപ്പം വിദ്യാഭ്യാസത്തിനും  ഊന്നൽ നൽകുക ലക്ഷ്യമിട്ട് അങ്കണവാടികളിൽ നടപ്പാക്കുന്ന പദ്ധതിയാണ് പോഷൺ ഭി -പഠായ് ഭി. കുട്ടികൾക്ക് ചുറ്റുവട്ടത്തെ വസ്തുക്കൾ കൊണ്ടുള്ള കളിപ്പാട്ട നിർമാണം, പ്രത്യക പരിഗണന ആവശ്യമുള്ള കുട്ടികൾക്ക് പ്രത്യക പാഠ്യ പദ്ധതി തുടങ്ങി കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസങ്ങൾക്കൊപ്പം പരിസ്ഥിതിയെ മനസിലാക്കുന്നതിനുള്ള അവസരവും ബൗദ്ധീക വികസനത്തിനും അങ്കണവാടികളിൽ പ്രാധാന്യം നൽകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-06-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo