സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സർവീസ് കാലയളവിൽ ആരംഭിച്ച അച്ചടക്ക നടപടികൾ വിരമിച്ച ശേഷവും തുടരാം. എംപ്ലോയീസ് പ്രൊവിഡൻസ് ഫണ്ടിലെ ജീവനക്കാരന്റെ സംഭാവന ഒഴികെയുള്ള വിരമിക്കൽ ആനുകൂല്യങ്ങൾ ഒന്നും അച്ചടക്കനടപടികൾ പൂർത്തിയാകുന്നതുവരെ നൽകേണ്ടതില്ല. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും നിലവിലെ സേവന ചട്ടത്തിലെ നിബന്ധനകൾ ഭേദഗതി വരുത്തി വിവരം ആസൂത്രണ സാമ്പത്തികകാര്യ (ബി.പി.ഇ) വകുപ്പിനെ ഡിസംബർ 31നകം അറിയിക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-11-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo