സംഗീതരംഗത്തെ സംഭാവനകൾക്ക് സാംസ്‌കാരിക വകുപ്പ് നൽകുന്ന പരമോന്നത അംഗീകാരമായ സ്വാതി സംഗീത പുരസ്‌കാരം  പ്രമുഖ  കർണ്ണാടക സംഗീതജ്ഞൻ പി.ആർ.കുമാര കേരളവർമ്മയ്ക്ക്. 2021 വർഷത്തെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. രണ്ട് ലക്ഷം രൂപയും സർട്ടിഫിക്കറ്റും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-01-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo