അസാപ് കേരളയുടെ ആസ്പയര്‍ 2023 തൊഴില്‍മേള കഴക്കൂട്ടം ചന്തവിള കിന്‍ഫ്ര കാമ്പസിലെ അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂലൈ 10ന് നടക്കും. ബിരുദം, ബിരുദാനന്തര ബിരുദം ആണ് യോഗ്യത. തൊഴില്‍ നൈപുണിയുള്ളവര്‍ക്കും പങ്കെടുക്കാം. ടാറ്റ എല്‍ക്‌സി, നിസാന്‍ ഡിജിറ്റല്‍, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങി ഐടി/ഐടിഎസ്, ഓട്ടോമൊബൈല്‍, ബാങ്കിങ്, മെഡിക്കല്‍ മേഖലകളില്‍ നിന്നുള്ള നിരവധി കമ്പനികള്‍ തൊഴില്‍ അന്വേഷകരെ തേടി മേളയില്‍ പങ്കെടുക്കുന്നു. അസാപ് കേരളയില്‍ പരിശീലനം നേടിയവര്‍ക്ക് രജിസ്‌ട്രേഷന്‍ സൗജന്യം. പുറത്തുനിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ₹ 200 രജിസ്‌ട്രേഷന്‍ ഫീസ്. രജിസ്ട്രേഷന്
asapkerala.gov.in/welcome-to-aspire-2023/ വിവരങ്ങള്‍ക്ക്: 9495999720, 8075549658

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-07-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo