സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയുടെ ടെക്‌ഫെസ്റ്റും കേരള സാങ്കേതിക കോണ്‍ഗ്രസ്സും (കെറ്റ് കോണ്‍)16 മുതല്‍ 18 വരെ പാലക്കാട് നടക്കും.സംസ്ഥാനത്തെ മുഴുവന്‍ എന്‍ജീനിയറിംഗ് കോളേജുകളില്‍ നിന്നും വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം 4500 പേര്‍ പങ്കെടുക്കും.ഐഡിയത്തണ്‍,പ്രൊജക്ട് എക്‌സ്‌പോ,ഹാക്കത്തണുകള്‍,ക്വിസ് മത്സരങ്ങള്‍,വിദഗ്ധര്‍ നയിക്കുന്ന ശില്‍പ്പശാല എന്നിവ നടക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-02-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo