ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'പടവ് 2024' സംസ്ഥാന ക്ഷീരകര്‍ഷക സംഗമം ഫെബ്രുവരി 18 മുതല്‍ 20 വരെ ഇടുക്കിയില്‍.മൃഗസംരക്ഷണ വകുപ്പ്, ക്ഷീരസഹകരണ സംഘങ്ങള്‍, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് മില്‍മ, കേരള ഫീഡ്‌സ്, കെ.എല്‍.ഡി ബോര്‍ഡ്, വെറ്ററിനറി സര്‍വകലാശാല എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ 5000 ത്തോളം ക്ഷീരകര്‍ഷകര്‍ പങ്കെടുക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-02-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo