സംസ്ഥാന സർക്കാർ സമൂഹത്തിന് സമഗ്രസംഭാവനകൾ നൽകിയിട്ടുള്ള വ്യക്തികൾക്ക് നൽകുന്ന ‘കേരള ജ്യോതി’, ‘കേരള പ്രഭ’, ‘കേരള ശ്രീ’  പരമോന്നത പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. keralapuraskaram.kerala.gov.in വെബ്സൈറ്റ് മുഖേന ജൂൺ 30 നകം നാമനിർദ്ദേശങ്ങൾ സമർപ്പിക്കണം. വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക . അന്വേഷണങ്ങൾക്ക് 0471-2518531, 0471-2518223 നമ്പരുകളിലും, സാങ്കേതിക സഹായങ്ങൾക്ക് ഐ.ടി. മിഷൻ : 0471-2525444 നമ്പരിലും ബന്ധപ്പെടാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-05-2025

sitelisthead