സംസ്ഥാന സർക്കാരിന്റെ നോൺ ജേർണലിസ്റ്റ് പെൻഷൻ പദ്ധതിയിൽ വിവിധ കാരണങ്ങളാൽ അംശദായ അടവ് മുടങ്ങിയ അംഗങ്ങൾക്ക്, പിഴപ്പലിശയോടെ ഒരു മാസത്തിനകം കുടിശ്ശിക അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഇൻഫർമേഷൻ / റീജണൽ ഡെപ്യൂട്ടി ഡയറക്ടർമാരുടെ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-10-2025