പ്രവാസികേരളീയർക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ സേവനത്തിനായി മൊബൈൽ ആപ്ലിക്കേഷൻ.  നവംബർ ഒന്നു മുതൽ നോർക്ക കെയർ പരിരക്ഷ പ്രവാസികേരളീയർക്ക് ലഭ്യമാകും.  ആപ്പ് ഗൂഗിൽ പ്ലേസ്റ്റോർ   
ആപ്പിൾ ആപ്പ് സ്റ്റോർ  

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-10-2025

sitelisthead