2025 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ സമ്പൂർണ ലോഗിൻ വഴിയുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.സമ്പൂർണ ലോഗിനിൽ വിശദവിവരങ്ങൾ ലഭ്യമാണ്. ഡിസംബർ 31ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. യൂസർ മാനുവലിൽ ഉൾപ്പെടുത്തിയിട്ടുള്ള സമയക്രമത്തിൽ മാറ്റം അനുവദിക്കില്ല.  വെബ്സൈറ്റ് :  സമ്പൂർണ

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-12-2024

sitelisthead