2025 ജൂൺ ഒന്നു മുതൽ പരീക്ഷാഭവനിൽ നടക്കുന്ന രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജ് (RIMC), ഡെറാഡൂണിലേക്കുള്ള പ്രവേശന പരീക്ഷയിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റ്, സമയവിവരപ്പട്ടിക എന്നിവ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (https://pareekshabhavan.kerala.gov.in) പ്രസിദ്ധീകരിച്ചു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-05-2025

sitelisthead