മഴക്കെടുതികൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ ഡയറക്ടറേറ്റിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും. മഴക്കെടുതികൾ സംബന്ധമായ പരാതികൾക്ക് പൊതുജനങ്ങൾക്ക് ഈ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് പരിഹാരം തേടാവുന്നതാണ്. ഫോൺ: 0471 2317214.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-05-2025