2000 ജനുവരി ഒന്ന് മുതൽ 2023 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെൻറ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക്  നേരിട്ട് ഓഫീസിൽ ഹാജരായോ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖാന്തിരമോ ജനുവരി 31ന് മുമ്പാകെ റദ്ദായ രജിസ്‌ട്രേഷൻ പുനഃസ്ഥാപിക്കാം. കാർഡിൽ 10/99 മുതൽ 08/2023 എന്ന് രേഖപ്പെടുത്തിയവർക്കും പുതുക്കാം

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-01-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo