കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളുടെ മക്കൾക്ക് നടപ്പ് അദ്ധ്യയന വർഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. എട്ടാം ക്ലാസ്സ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്‌സുകൾ, പ്രൊഫഷണൽ കോഴ്‌സുകൾ, ഡിപ്ലോമ കോഴ്‌സുകൾ വരെ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം.അവസാന തീയതി നവംബർ 30. വെബ്‌സൈറ്റ്  kmtwwfb.org. ഫോൺ : 0467 2205380.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-11-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo