കോഴിക്കോട് നടക്കുന്ന 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ സംഘാടനവും ദൃശ്യാവിഷ്കാരവും ഹൈടെക് സംവിധാനങ്ങളിലൂടെ മികവുറ്റതാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സബ് ജില്ലാതലം മുതൽ സംസ്ഥാനതലം വരെയുള്ള മത്സര നടത്തിപ്പിന്റെ വിശദാംശങ്ങൾ കൈറ്റ് സജ്ജമാക്കിയ https://sports.kite.kerala.gov.in എന്ന സ്പോർട്സ് പോർട്ടലിലൂടെ ലഭിക്കും. കൈറ്റ് വിക്ടേഴ്‌സ് ചാനല്‍, KITE VICTERS ആപ്പ്, victers.kite.kerala.gov.in വെബ്സൈറ്റ്‌, കൈറ്റിന്റെ itsvicters യൂട്യൂബ് ചാനൽ എന്നിവയിലൂടെ സംസ്ഥാന സ്കൂൾ കായികമേളയുടെ തത്സമയ സംപ്രേഷണം കാണാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-10-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo