കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുന മര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു .പശ്ചിമ ബംഗാളിനും ജാര്‍ഖണ്ഡിനും  മുകളിലായി ന്യുന മര്‍ദ്ദം രൂപപ്പെട്ടു ഇതിന്റെ ഫലമായി ആഗസ്റ്റ് 02, 03  തീയതികളില്‍ ശക്തമായ മഴയ്ക്ക്  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

9.00  am, 02 ആഗസ്റ്റ്  2024    
IMD -KSEOC -KSDMA

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-08-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo