ചലച്ചിത്ര അക്കാദമി 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ  (ഐ.എഫ്.എഫ്.കെ) സിനിമകൾ  പ്രദർശിപ്പിക്കുന്നതിന് എന്‍ട്രികള്‍ ക്ഷണിച്ചു. അന്താരാഷ്ട്ര മല്‍സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ എന്നീ വിഭാഗങ്ങളില്‍ 2023 സെപ്റ്റംബര്‍ ഒന്നിനും 2024 ആഗസ്റ്റ് 31നുമിടയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചിത്രങ്ങൾ പരിഗണിക്കും. iffk.in എന്ന വെബ്‌സൈറ്റ് മുഖേനെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. അവസാന തീയതി 2024 സെപ്റ്റംബര്‍ 9. ഐ.എഫ്.എഫ്.കെ 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-08-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo