സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സാമൂഹ്യസെല്ലിന് അനുയോജ്യമായ ലോ​ഗോകൾ ക്ഷണിക്കുന്നു. സേവന സംവിധാനങ്ങളായ വയോജന മന്ദിരങ്ങൾ, ഭിന്നശേഷിക്കാർക്കുള്ള സംരക്ഷണ സ്ഥാപനങ്ങൾ, ലഹരി വിമോചന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുക, അവർക്കായുള്ള വിവിധ സേവനങ്ങളിൽ പങ്കാളികളാവുക  തുടങ്ങിയവ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടാണ് സാമൂഹ്യസെല്ലുകൾ രൂപീകരിക്കുന്നത്. ലോഗോ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി ഒമ്പത് പകൽ 11 മണി. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ക്യാഷ് പ്രൈസ് ലഭിക്കും. വിവരങ്ങൾക്ക്: 0477 2253870.

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-02-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo