ഡിജിറ്റൽ മാർക്കറ്റിങ്, ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിജിറ്റൽ ഡിസൈൻ തുടങ്ങിയ ക്രിയേറ്റീവ്, ഐടി അനുബന്ധ മേഖലകളിൽ ജോലി നേടാൻ അനുയോജ്യമായ കോഴ്‌സുകളിൽ പട്ടികവർഗ യുവാക്കൾക്ക് സൗജന്യ പരിശീലനവും തൊഴിലും ലഭ്യമാക്കുന്നു. പ്ലസ് ടു പാസായ 18 വയസിനും 26 നും ഇടയിലുള്ളവർക്ക് ഫെബ്രുവരി 15-നു മുൻപ് അപേക്ഷിക്കാം. പരിശീലത്തിന്റെ മുഴുവൻ ചെലവും വകുപ്പു വഹിക്കും. പ്രതിമാസ സ്‌റ്റൈപ്പന്റും നൽകും. വരങ്ങൾക്ക് 9656039911   amd.edu.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-02-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo